Saturday, August 29, 2020

E-ഓണം

 

E-ഓണം 



കൊറോണക്കെതിരെ പ്രതിരോധത്തിന്റെ വിജയക്കൊടി പാറിക്കാൻ ലോകം അശ്രാന്ത പരിശ്രമം നടത്തുന്ന ഈ വേളയിൽ മറ്റൊരു പൊന്നോണക്കാലം കൂടി വരവായി. ഈ ഓണക്കാലത്ത് പന്തളം NSS കോളേജിലെ നാഷണൽ സർവീസ് സ്കീം Unit 42A 42 Bയുടെ ആഭിമുഖ്യത്തിൽ ഓൺലൈൻ ഓണാഘോഷ പരിപാടി " ഇ- ഓണം" സംഘടിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നു . എല്ലാവരും പങ്കെടുക്കുക വിജയിപ്പിക്കുക... എല്ലാവർക്കും ഇ- ഓണാശംസകൾ🌸🌸🌸🌸🌸🌸🌸

WhatsApp group link for
*E-പൂക്കളം* competition Click here to join whatsapp group

 WhatsApp group link for
*E-പ്രവചനം* competition:httpsClick here to join Whatsapp group

*രണ്ടു മത്സരത്തിലും ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കുന്നവക്ക്  cash prize സമ്മാനം*

Click to see our Instagram

NATIONAL WEBINAR