Friday, September 18, 2020

NATIONAL WEBINAR

NSS COLLEGE PANDALAM
NSS UNIT 42A & B

National service scheme conducting a National Webinar and Launching the new

E-LIBRARY of our unit. details as follows 


NATIONAL WEBINAR ON LITERACY TEACHING & LEARNING IN THE COVID-19 CRISIS AND BEYOND

&

LAUNCH OF E-LIBRARY

                      (19/09/2020@2pm)



Programme Schedule

Acharyanusmaranam :2PM

NSS Anthem: Sandra B Thulasi

( Volunteer) 2:01PM

Welcome Speech :Varsha J

( Palliative care head)2:05PM

                      Inaugural Address :

                           Dr . S. Venugopal

( Principal , NSS College ,Pandalam)2:10PM

                              Message by 

Mrs.Haritha R Unnithan
Dr.Jithesh Krishnan R

Luanch of E-Library and Talk by l

Mr.Prasanth Udayakumar

Talk by 

Dr.Anilkumar M

Vote of Thanks: Goutham Ajith

( Volunteer secretary)

National Anthem


All are welcome


(E certificate will be issued for the participants)


Make it a success through your active involvement.

Make it a success.Best regards🙏

Thank you


Tuesday, September 15, 2020

അപ്പൂപ്പൻ താടി 2020

Online arts fest in association with nss day 2020


 🦋 അപ്പൂപ്പൻ താടി🦋

# കലയുടെ  കാറ്റിൽ പാറി പറക്കാം...

National service scheme

Unit 42 A 42 B

NSS COLLEGE Pandalam





NSS കോളേജ് പന്തളം നാഷണൽ സർവീസ് സ്കീം യൂണിറ്റ് 42 A 42 Bയുടെ ആഭിമുഖ്യത്തിൽ NSS Day യോട് അനുബന്ധിച്ച് ഒരു Online Arts day സംഘടിപ്പിക്കുന്നു.

പരിപാടിയുടെ കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു

👇👇👇👇👇👇👇

വിശദ വിവരങ്ങൾക്ക്

9605188872

79026 40816 നമ്പരുകളിൽ ബന്ധപ്പെടുക


Registration will be closed on 21 September

2020 , 5 PM


🛑For the fund collection of 

HOME FOR HOMELESS🛑




1. 🎼ഈണം🎼 ( കവിതാലാപനം)


🎼 കവിതാലാപനത്തിന്റെ

  video ആണ് അയച്ചു 

  തരേണ്ടത്

🎼 5 മിനിറ്റ് ദൈർഘ്യമുള്ള

    video ആണ്

    അയക്കേണ്ടത്

🎼 Audiance poll ന്റെയും

Judgement ന്റെയും അടിസ്ഥാനത്തിൽ ആയിരിക്കും വിജയികളെ പ്രഖ്യാപിക്കുക


🎼 Registration fees 20 രൂപയാണ്


🎼 ആദ്യ മൂന്നു സ്ഥാനക്കാർക്ക് E-certificate ഉം ആകർഷകമായ സമ്മാനങ്ങളും നൽകുന്നതാണ്



2.✒️ എഴുത്താണി ✒️

 ( ഉപന്യാസ രചന)


✒️. മത്സരത്തിന് 5 മിനിട്ട് മുൻപ് ആണ് വിഷയം നൽകുക


✒️ ഒരു മണിക്കൂറാണ് എഴുതാൻ അനുവദിച്ചിട്ടുള്ള സമയം.


✒️ 200 വാക്കിൽ കവിയാതെ ഉള്ള Entry -കൾ ആണ് സ്വീകരിക്കുക


✒️ Registration fees 20 രൂപ.


✒️ Judgement -ന്റെ അടിസ്ഥാനത്തിൽ ആയിരിക്കും വിജയികളെ തീരുമാനിക്കുക


✒️ മത്സരത്തിൽ പങ്കെടുക്കാൻ താൽപര്യപ്പെടുന്നവർ whats app group ൽ അംഗമാകേണ്ടതാണ്


✒️ ആദ്യ മൂന്നു സ്ഥാനക്കാർക്ക് E - Certificate ഉം ആകർഷകമായ സമ്മാനങ്ങളും ലഭ്യമാണ്



3. ✏️ വരയും കുറിയും✏️

  ( പെൻസിൽ Drawing)


✏️ മത്സരത്തിന് 5 മിനിറ്റ് മുൻപാണ് വിഷയം നൽകുക


✏️ ഒരു മണിക്കൂറാണ് അനുവദിച്ചിട്ടുള്ള സമയം


✏️A4 sheet-ൽ വരച്ച ചിത്രങ്ങൾ Editing കൂടാതെ വേണം അയച്ചു തരാൻ


✏️ Judgement ന്റെ അടിസ്ഥാനത്തിൽ ആയിരിക്കും വിജയികളെ പ്രഖ്യാപിക്കുന്നത്


✏️ Registration Fees 20 രൂപ


✏️ ആദ്യ മൂന്നു സ്ഥാനക്കാർക്ക് E-certificate ഉം ആകർഷകമായ സമ്മാനങ്ങളും നൽകുന്നതാണ്


✏️ മത്സരത്തിൽ പങ്കെടുക്കാൻ താൽപര്യപെടുന്നവർ whats app group -ൽ Join ചെയ്യുക.



4.😺 COPY CAT😺

 ( മിമിക്രി competion)


😺 5 Minute ദൈർഘ്യമുള്ള video

ആണ് അയച്ചു തരേണ്ടത്


😺 Mimicry ചെയ്യുന്ന video ആണ് upload ചെയ്യേണ്ടത്


😺 വ്യക്തിപരവും രാഷ്ട്രീയ പരവുമായ അപഹാസ്യം പാടില്ല


😺 Audiance poll ന്റെയും 

Judgement ന്റെയും അടിസ്ഥാനത്തിൽ ആയിരിക്കും വിജയികളെ പ്രഖ്യാപിക്കുക


😺 Registration fees 20


😺 ആദ്യ മൂന്നു സ്ഥാനക്കാർക്ക് E-Certificate ഉം ആകർഷകമായ സമ്മാനങ്ങളും ലഭ്യമാണ്



5.🕺 മുദ്ര🕺

  ( Cinematic dance competition)


🕺. 5 മിനിട്ട് ദൈർഘ്യമുള്ള video ആണ്  അയക്കേണ്ടത്


🕺.Film Songs ആണ്

ഉൾപെടുത്തേണ്ടത്.


🕺. Audiance poll ന്റെയും Judgement ന്റെയും അടിസ്ഥാനത്തിൽ ആയിരിക്കും വിജയികളെ പ്രഖ്യാ പിക്കു ക


🕺. Registration fees 20


🕺. ആദ്യ മൂന്നു സ്ഥാനക്കാർക്ക് E-Certificate ഉം ആകർഷകമായ സമ്മാനങ്ങളും


📌Registration close by 21 September📌

Tuesday, September 8, 2020

ESSAY COMPETITION

Our NSS unit conducting a online essay competition on world literacy day 

            

More deatails about the competition mentioned in the brochure and Instagram page Submit essay

Saturday, August 29, 2020

E-ഓണം

 

E-ഓണം 



കൊറോണക്കെതിരെ പ്രതിരോധത്തിന്റെ വിജയക്കൊടി പാറിക്കാൻ ലോകം അശ്രാന്ത പരിശ്രമം നടത്തുന്ന ഈ വേളയിൽ മറ്റൊരു പൊന്നോണക്കാലം കൂടി വരവായി. ഈ ഓണക്കാലത്ത് പന്തളം NSS കോളേജിലെ നാഷണൽ സർവീസ് സ്കീം Unit 42A 42 Bയുടെ ആഭിമുഖ്യത്തിൽ ഓൺലൈൻ ഓണാഘോഷ പരിപാടി " ഇ- ഓണം" സംഘടിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നു . എല്ലാവരും പങ്കെടുക്കുക വിജയിപ്പിക്കുക... എല്ലാവർക്കും ഇ- ഓണാശംസകൾ🌸🌸🌸🌸🌸🌸🌸

WhatsApp group link for
*E-പൂക്കളം* competition Click here to join whatsapp group

 WhatsApp group link for
*E-പ്രവചനം* competition:httpsClick here to join Whatsapp group

*രണ്ടു മത്സരത്തിലും ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കുന്നവക്ക്  cash prize സമ്മാനം*

Click to see our Instagram

NATIONAL WEBINAR